ജീവനക്കാര്‍

പുതുനഗരം ഗ്രാമപഞ്ചായത്ത്

ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വിവരങ്ങൾ 

കാര്‍ത്തിക് യു

സെക്രട്ടറി

📌 ചുമതലകൾ:
ജനന-മരണ-വിവാഹ രജിസ്ട്രാർ, സംസ്ഥാന വിവരാവകാശ ഓഫീസർ, വിവിധ പദ്ധതികളുടെ നിർവ്വഹണം.

ഷെറീന എ

അസ്സിസ്റ്റന്‌റ് സെക്രട്ടറി

📌 ചുമതലകൾ:
ജനന-മരണ രജിസ്ട്രേഷൻ സബ് രജിട്രാര്‍, പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം, കുടുംബശ്രീ, VB-G RAM G.

അജിത്ത് കുമാര്‍ ജി

ഹെഡ് ക്ലാര്‍ക്ക്

📌 ചുമതലകൾ:
ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കുക, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.

നിഷാദ് എ.സി

അക്കൌണ്ടന്‌റ്

📌 ചുമതലകൾ:
പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗ നടപടികള്‍.

അശ്വതി ആര്‍

സീനിയര്‍ ക്ലാര്‍ക്ക്

📌 ചുമതലകൾ:
വാർഷിക പദ്ധതി, ജനറൽ കമ്മറ്റി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി, വേസ്റ്റ് മാനേജ്മെന്റ്.

ഷിനി ആര്‍

സീനിയര്‍ ക്ലാര്‍ക്ക്

📌 ചുമതലകൾ:
ജീവനക്കാരിയം, തനത് ഫണ്ട്, ഓഡിറ്റ്, പരാതികള്‍.

ഐശ്വര്യ പി

ക്ലാര്‍ക്ക്

📌 ചുമതലകൾ:
വാര്‍ഡുകളുടെ ചുമതല, ലൈസൻസ്, പ്രൊഫഷൻ ടാക്സ്.

സൌമ്യ എം

ക്ലാര്‍ക്ക്

📌 ചുമതലകൾ:
വാര്‍ഡുകളുടെ ചുമതല, സിവിൽ രജിസ്ട്രേഷൻ.

അബ്ദുള്‍ റഹീം എ

ക്ലാര്‍ക്ക്

📌 ചുമതലകൾ:
വാര്‍ഡുകളുടെ ചുമതല, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍.

ബീന കെ

ഓഫീസ് അറ്റന്‍റന്‌റ്

📌 ചുമതലകൾ:
ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.

സുഷമ കെ

ടെക്ക്നിക്കല്‍ അസ്സിസ്റ്റന്‌റ്

📌 ചുമതലകൾ:
ഓഫീസിലെ ഐ.ടി അഡ്മിനിസ്ട്രേഷൻ, വിവിധ വിഷയങ്ങളിലെ സാങ്കേതിക പരിശീലകൻ.

മുഹമ്മദ് നവാസ് ബി

പ്രൊജക്ട് അസ്സിസ്റ്റന്‌റ്

📌 ചുമതലകൾ:
ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഫണ്ട് വിനിയോഗം.

ഷാജഹാന്‍ എം

ഡ്രൈവര്‍

📌 ചുമതലകൾ:
പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ, ഔദ്യോഗിക യാത്രാ സൗകര്യം ഉറപ്പാക്കൽ.