ആസൂത്രണ സമിതി
📋 പുതുനഗരം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി
ആസൂത്രണ സമിതി
ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള പ്രധാന സമിതിയാണിത്. പ്രാദേശിക വികസന ആവശ്യങ്ങൾ കണ്ടെത്തുക, ഗ്രാമസഭ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുക, വികസന പദ്ധതികൾ രൂപീകരിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.
👥 അംഗങ്ങളുടെ വിവരങ്ങൾ
1.
എ. ബാബു (പഞ്ചായത്ത് പ്രസിഡന്റ് - അദ്ധ്യക്ഷൻ)📞 99472434342.
എസ്. കുമാരൻ (തമ്പാൻകുളങ്ങൾ - ഉപാദ്ധ്യക്ഷൻ)📞 93884653633.
കാര്‍ത്തിക് യു (സെക്രട്ടറി - കൺവീനർ)📞 94960472354.
ഗീതാമുരുകമണി (വൈസ് പ്രസിഡന്റ് - അംഗം)📞 97454702575.
എസ്. എ. റഷീദ് ഹാജി (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ - അംഗം)📞 94479413996.
ഐ. ഇസ്മയിൽ (ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ - അംഗം)📞 94468298477.
ലത സുനിൽകുമാർ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ - അംഗം)📞 99465817778.
മുഹമ്മദ് ഇക്ബാൽ എ. എസ് (പിലാത്തൂർ, കാട്ടുത്തെരുവ് റോഡ് - അംഗം)📞 94472281739.
യാക്കൂബ് (വീട്ടിയോട് - അംഗം)📞 940037767910.
പി. ബി. അയ്യപ്പൻ (ആന്തൂർക്കളം - അംഗം)📞 944784043711.
സെയ്ദ് ഇബ്രാഹിം (വിരിഞ്ഞിപ്പാടം - അംഗം)📞 980902759412.
വിനോദ് (പൂന്തോണി, കരിപ്പോട് - അംഗം)📞 9387035212