കുടുംബശ്രീ

സ്ത്രീ ശാക്തീകരണ പ്രസ്ഥാനം

🌸 കുടുംബശ്രീ സി.ഡി.എസ് (CDS)

🏛️ പുതുനഗരം ഗ്രാമപഞ്ചായത്ത്

 

👩‍👩‍👧‍👧

എന്താണ് കുടുംബശ്രീ?

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് കുടുംബശ്രീ. അയൽക്കൂട്ടം (NHG), ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി (ADS), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (CDS) എന്നീ മൂന്ന് തലങ്ങളിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നു.

⚙️

പ്രവർത്തനങ്ങൾ

  • സ്വയം തൊഴിൽ സംരംഭങ്ങളും ചെറുകിട വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കൽ.
  • സമ്പാദ്യ-വായ്പാ പദ്ധതികളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ.
  • സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജൻഡർ ബോധവൽക്കരണവും.
  • സൗജന്യ പരിശീലനങ്ങളും തൊഴിലുറപ്പ് പദ്ധതികളുടെ ഏകോപനവും.

🏆

പ്രധാന നേട്ടങ്ങൾ

  • സ്ത്രീകളുടെ നേതൃപാടവവും സാമൂഹിക പദവിയും ഉയർത്തി.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച വികസന മാതൃക സൃഷ്ടിച്ചു.
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കി.

📋

കുടുംബശ്രീ ഭരണസമിതി അംഗങ്ങളുടെ പേരു വിവരങ്ങൾ (2026)

ആകെ അംഗങ്ങൾ: 15 

ക്രമ നമ്പർഅംഗത്തിന്റെ പേര്സ്ഥാനം / ചുമതലവാർഡ്വാർഡ് നമ്പർഫോൺ നമ്പർ
1വസന്തകുമാരിസി .ഡി.എസ്‌ ചെയർപേഴ്സൺചന്തപ്പേട്ടവട്ടാരം59495815363
2റീനസി .ഡി.എസ്‌ വൈസ് ചെയർപേഴ്സൺകാരാട്ടുകുളമ്പ്89995572134
3ഉമ്മുലൈമസാമൂഹ്യ വികസന ഉപസമിതി കൺവീനർകരുമഞ്ചാല19895625064
4തനൂജഉപജീവന ഉപസമിതി (ME) കൺവീനർതെക്കത്തിവെട്ടാരം29746312079
5വിജയലക്ഷ്‌മിതൊഴിലുറപ്പ്, ഗ്രാമസഭ/വാർഡ് സഭ ഉപസമിതി കൺവീനർകൊശക്കട47736751556
6റഹീമഅടിസ്ഥാന സൗകര്യ ഉപസമിതി കൺവീനർകാട്ടുതെരുവ്158089833898
7പരീദബാനുസി .ഡി.എസ്‌ അംഗംപുതുനഗരം ടൗൺ39048391222
8മുംതാജ്സി .ഡി.എസ്‌ അംഗംഉന്നൻചാത്തൻതെരുവ്79567642510
9——പള്ളിബസാർ6—
10——കരിപ്പോട്9—
11ലിഷസി .ഡി.എസ്‌ അംഗംവാരിയത്തുകളം108606176524
12ശാന്തസി .ഡി.എസ്‌ അംഗംവിക്കാപ്പ്119747936759
13പ്രീതുസി .ഡി.എസ്‌ അംഗംകരിപ്പോട് തറ129895104178
14ഉഷസി .ഡി.എസ്‌ അംഗംവീട്ടീയോട്139846192792
15ലിജിസി .ഡി.എസ്‌ അംഗംമാങ്ങോട്149383491813